SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.51 AM IST

യുവമോർച്ച പ്രതിഷേധിച്ചു

sathi
പ്രതിഷേധം

​കടലുണ്ടി: ആഴ്ചകളായി ബേപ്പൂർ - ചാലിയം ജങ്കാർ സർവീസ് നിലച്ചതിൽ യുവമോർച്ച ബേപ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടലുണ്ടി പഞ്ചായത്ത് കാര്യാലയത്തിലെത്തി പ്രതിഷേധിച്ചു. ​പ്രശ്നത്തിന് ഉടനടി ശാശ്വതമായ പരിഹാരം കണ്ടെത്താൻ അധികൃതർ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യുവമോർച്ച ജില്ല പ്രസിഡന്റ് എം വിജിത്തിൻ്റെ നേതൃത്വത്തിൽ ​ശരത്ത് മണ്ണൂർ, സൂരജ് തിരുവച്ചിറ, എ ഡെൽജിത്ത്, അക്ഷയ് മണ്ണൂർ, ദീപക്, പി.വി. രോഹിത്ത്, കെ. പ്രശാന്ത്, പി നിഖിൽ, എ അമർദീപ്. കെ, സനൽ.കെ, അഗിലേഷ്.കെ, കൃഷാന്ത് തുടങ്ങിയവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL