SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.51 AM IST

വടംവലി മത്സരം​ സംഘടിപ്പിച്ചു 

lockel
രാമനാട്ടുകര​ ആസാദ് കലാ കായിക സാംസ്കാരിക വേദി സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരം ഷാഫി പറമ്പിൽ എം​ പി ഉദ്ഘാടനം ചെ​യ്യുന്നു

​രാമനാട്ടുകര: ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി രാമനാട്ടുകര​ ആസാദ് കലാ കായിക സാംസ്കാരിക വേദി സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരം ഷാഫി പറമ്പിൽ എം​.പി ഉദ്ഘാടനം ചെയ്തു​. ഗോപി കൊടക്കല്ല് പറമ്പ് അ​ദ്ധ്യക്ഷത വഹിച്ചു​.​ കെ സുരേഷ്, ഷബീറലി, ഫൈസൽ പള്ളിയാളി, രാമനാട്ടുകര, ഷാജി പറശ്ശേരി, നസീറ റിയാസ്, നസീറ റഹീസ്, സജിന റഷീദ്, ഷിനോദ് ഓട്ടുപാറ,​ പി എം. അജ്മൽ ​ അസ്ലം പാണ്ടികശാല,​ പി.കെ സജ്‌ന, ആർ. അഖിൽ, ബാബുരാജ് കെ.പി, റഫീഖ് കെ, ശങ്കരനാരായണൻ എം.കെ, റിയാസ് കെ.കെ, അനീഷ് രാമനാട്ടുകര, കബീർ മാ​ളീരി​, മൻസൂർ രാമനാട്ടു​കര എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL