SignIn
Kerala Kaumudi Online
Saturday, 24 October 2026 6.29 AM IST

പയ്യോളി നഗരസഭ കേരളോത്സവം

kel
കേരളോത്സവം സംഘാടക സമിതി യോഗം നഗരസഭാധ്യക്ഷ എൻ സാഹിറ ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി: നഗരസഭ കേരളോത്സവം നവംബർ 1 മുതൽ 13 വരെ നടക്കും. പരിപാടികളുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. നഗരസഭ അദ്ധ്യക്ഷ എൻ സാഹിറ.എൻ ഉദ്ഘാടനം ചെയ്ത. ഉപാദ്ധ്യക്ഷൻ മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് സി കെ റസാഖ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംബന്ധിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി എം ഹൈറുന്നിസ സ്വാഗതവും പ്രൊജക്റ്റ്‌ ഓഫീസർ ടി പി പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു. അപേക്ഷകൾ ഇന്നലെ മുതൽ സ്വീകരിച്ചു തുടങ്ങി. അത് ലറ്റിക്സ്, ഗയിംസ് മത്സരങ്ങളുടെ അപേക്ഷ 30 വരെയും, കലാമത്സരങ്ങളുടെ അപേക്ഷകൾ നവംബർ 5 വരെയും സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL