എളേറ്റിൽ: എം.ജെ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് ആരംഭിക്കുന്ന കൊടുവള്ളി ഉപജില്ല സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് എളേറ്റിൽ വട്ടോളിയിൽ വിളംബര റാലി നടത്തി. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും സംഘാടക സമിതി ചെയർമാനുമായ സി. സുബൈർ, എൻ.സി. ഉസയിൻ, സി.ടി. വനജ, എൻ.കെ രശ്‌മി, ഡോ. പി.പി. മുഹമ്മദ് ബഷീർ, ഇ.കെ. സാബിറ, ഇസ്ഹാഖ് പൂക്കോട്, സിദ്ധീഖ് മലബാരി, ഫൈസൽ പടനിലം, പി.എം. ശ്രീജിത്ത്, വി.എം മനോജ്, റംല മുഹമ്മദലി, അയ്യൂബ് പൂക്കോട്, പ്രിയങ്ക കരൂഞ്ഞിയിൽ , കെ.കെ ജബ്ബാർ, ഉമർ ഷഫീഖ് പറക്കുന്ന്, മുജീബ് ചളിക്കോട്, സിദ്ധീഖ് മലബാരി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |