SignIn
Kerala Kaumudi Online
Sunday, 01 November 2026 5.56 AM IST

ബോധവത്ക്കരണം നടത്തി

sathi
ബോധവൽക്കരണം

ബേപ്പൂർ: ഹാർബറിൽ വിഷ വാതകം ശ്വസിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തെ തുടർന്ന് ജില്ല കളക്ടറുടെ നിർദ്ദേശ പ്രകാരം ഫിഷറീസ് അസിസ്റ്റൻ്റ് സയറക്ടറുടെ കാര്യാലയത്തിൽ മത്സ്യ തൊഴിലാളികൾ,ബോട്ട് ഉടമകൾ എന്നിവർക്കായി ബോധവത്ക്കരണം നടത്തി. ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെൻ്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, മത്സ്യഭവൻ, തുറമുഖ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനീഷ് ഉദ്ഘാടനം ചെയ്തു. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. മനോജ്, മറൈൻ എൻഫോഴ്സ്മെൻ്റ് എസ്.ഐ രാജേഷ് ടി.കെ, കോസ്റ്റൽ എ.എസ്.ഐ രാജേഷ് സി, ശ്രീജിത്ത് എസ് (കോസ്റ്റ് ഗാർഡ്), ജൂനിയർ സൂപ്രണ്ട് ജൂലി തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL