ഫറോക്ക്: ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. ഒ.പി രാജൻ അദ്ധ്യക്ഷത വഹിച്ചു.സലിം രാമനാട്ടുകര മുഖ്യാതിഥിയായി. ജിജി കെ തോമസ്, സുരേഷ് ബാബു കൈലാസ്, കെ.എം ഹനീഫ, മാണിയോത്ത് മൂസ ഹാജി, അമീർ മുഹമ്മദ് ഷാജി, കെ.ടി വിനോദൻ, കെ.പി മൊയ്ദീൻ കോയ ഹാജി, എം.കെ ഗംഗധരൻ, ഷംസുദ്ദീൻ കമ്മന, എ.വി.എം കബീർ, ഷംസുദ്ദീൻ എളെറ്റിൽ, കെ ബീരാൻ, പി.എം അജ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |