SignIn
Kerala Kaumudi Online
Monday, 02 November 2026 5.12 AM IST

ബോധവത്ക്കരണം നടത്തി

sathi
തീരോന്നതി

പയ്യാനക്കൽ: ഫിഷറീസ് വകുപ്പ്, ബേപ്പൂർ മത്സ്യഭവൻ സംയുക്താഭിമുഖ്യത്തിൽ 'തീരോന്നതി – അറിവ് പദ്ധതിയുടെ ഭാഗമായി മുഖദാർ, പള്ളിക്കണ്ടിയിൽ ബോധവത്ക്കരണം നടത്തി. 56 -ാം ഡിവിഷൻ കൗൺസിലർ ഫസ്ന ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പരിപാടി കൗൺസിലർ ടി.പി.എം. ജിഷാൻ ഉദ്ഘാടനം ചെയ്തു. ഫിഷറിസ് അസിസ്റ്റൻ്റ് ഡയറക്ടർ ഡോക്ടർ മനോജ്, എസ്.ഐ സജിത്ത് കുമാർ വി.വി സീനിയർ സയന്റിസ്റ്റ് ഡോ. അഖിലേഷ് കെ.വി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. വിജുല, ഫണ്ട്‌ ബോർഡ്‌ കോ ഓഡിനേറ്റർ സൽമ, പ്രോജക്റ്റ് ഓഫീസർ ജുബീന എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL