SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

വയനാട് ജില്ലാ ശാസ്ത്രോത്സവം, ദ്വാരകയും മാനന്തവാടിയും ജേതാക്കൾ

rrr-
മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസിൽ നടക്കുന്ന ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് ഉഷ വിജയൻ എം.എൽ.എ. ട്രോഫി നൽകുന്നു.

മാനന്തവാടി: വയനാട് ജില്ലാ സ്കൂൾ ശാസ്ത്രമേള സമാപിച്ചപ്പോൾ 1,786 പോയന്റോടെ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്തും 1,723 പോയന്റുമായി ബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും 1,509 പോയന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനവും നേടി. സ്‌കൂളുകളിൽ 379 പോയന്റുമായി ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ കിരീടം നേടി. 324 പോയന്റുമായി പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കന്ററി സ്‌ക്കൂൾ രണ്ടാം സ്ഥാനവും 318 പോയന്റുമായി നടവയൽ സെന്റ് തോമസ് സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. ഐ.ടി. മേളയിൽ എം.ജി.എം.സ്‌കൂൾ ഓവറോൾ കിരീടം നേടി.

കു​രു​മു​ള​ക് ​ത​ണ്ടി​ൽ​ ​നി​ന്ന്
മ​ണി​ക​ൾ​ ​വേ​ർ​തി​രി​ക്കാം

മാ​ന​ന്ത​വാ​ടി​:​ ​കു​രു​മു​ള​ക് ​ക​ർ​ഷ​ക​ർ​ക്ക് ​സ​ന്തോ​ഷ​ ​വാ​ർ​ത്ത.​ ​കു​രു​മു​ള​ക് ​ത​ണ്ടി​ൽ​ ​നി​ന്ന് ​മു​ള​കു​മ​ണി​ക​ൾ​ ​വേ​ർ​തി​രി​ക്കു​ന്ന​ ​പേ​പ്പ​ർ​ ​ആ​ന്റ് ​സ്‌​റ്റെം​ ​സെ​പ്പ​റേ​റ്റിം​ഗ് ​യ​ന്ത്ര​ത്തി​ന്റെ​ ​മാ​തൃ​ക​യു​മാ​യി​ ​ആ​ർ.​സി.​സി.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​അ​മീ​ൻ​ ​ഫ​ർ​ഹാ​നും​ ​ആ​ദി​ൽ​ ​അ​മീ​നും.​ ​തൊ​ഴി​ലാ​ളി​ ​ക്ഷാ​മം​ ​നേ​രി​ടു​ന്ന​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​ക​ർ​ഷ​ക​ർ​ക്ക് ​ഏ​റെ​ ​ഉ​പ​കാ​ര​പ്ര​ദ​മാ​വും.​ ​ഇ​ത്ത​രം​ ​യ​ന്ത്ര​ങ്ങ​ളി​ലൂ​ടെ​ ​അ​ഞ്ച് ​മി​നി​ട്ടി​നു​ള്ളി​ൽ​ ​ഒ​രു​ ​കി​ലോ​ ​കു​രു​മു​ള​ക് ​വേ​ർ​തി​രി​ച്ചെ​ടു​ക്കാ​നാ​വു​മെ​ന്ന് ​ഇ​രു​വ​രും​ ​പ​റ​ഞ്ഞു.​ ​കാ​ർ​വ് ​ഷാ​ഫ്റ്റ് ​മെ​ഷി​നാ​ണ് ​ഇ​തി​ന്റെ​ ​പ്ര​ധാ​ന​ ​ഘ​ട​കം.​ ​ഹൈ​സ്‌​ക്കൂ​ൾ​ ​വി​ഭാ​ഗം​ ​വ​ർ​ക്കിം​ഗ് ​മോ​ഡ​ലി​ലാ​ണ് ​മാ​തൃ​ക​ ​അ​വ​ത​രി​പ്പി​ച്ച​ത്.

സം​സ്ഥാ​ന​ ​ശാ​സ്ത്ര​മേ​ള​യി​ലേ​ക്ക് ​അ​മ്മ​യും​ ​മ​ക​ളും

മാ​ന​ന്ത​വാ​ടി​:​ ​ജി​ല്ല​ ​ശാ​സ്ത്ര​മേ​ള​യി​ൽ​ ​മ​ത്സ​രി​ച്ച് ​വി​ജ​യി​ക​ളാ​യ​ ​അ​മ്മ​യും​ ​മ​ക​ളും​ ​സം​സ്ഥാ​ന​ ​ത​ല​ ​മ​ത്സ​ര​ത്തി​ലേ​ക്ക്.​ ​ത​ല​പ്പു​ഴ​ ​ഗ​വ.​യു.​പി.​ ​സ്‌​കൂ​ൾ​ ​അ​ദ്ധ്യ​പി​ക​ ​നി​ഷ​ ​പോ​ൾ​ ​ആ​ണ് ​അ​ദ്ധ്യ​പ​ക​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഗ​ണി​ത​ ​ശാ​സ്ത്ര​ത്തി​ൽ​ ​മ​ത്സ​രി​ച്ച​ത്.​ ​മ​ക​ൾ​ ​ആ​ഷ്ന​ ​ജോ​സ​ഫ് ​ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗം​ ​ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലു​മാ​ണ് ​മാ​റ്റു​ര​ച്ച​ത്.​ ​ക​ണി​യാ​രം​ ​ജി.​കെ.​എം.​ഹൈ​സ്‌​കൂ​ളി​ലെ​ ​ഒ​ൻ​പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്.

വ​യ​നാ​ടി​നാ​യി​ ​സ്മാ​ർ​ട്ട് ​'​ഫ്യു​ച്ച​ർ​'​ ​സി​റ്റി

മാ​ന​ന്ത​വാ​ടി​:​ ​ഭാ​വി​യി​ലെ​ ​വ​യ​നാ​ടി​നാ​യി​ ​സ്മാ​ർ​ട്ട് ​സി​റ്റി​യു​മാ​യി​ ​എ.​കെ​ ​മു​ഹ​മ്മ​ദ് ​ല​ബീ​ബും​ ​മു​ഹ​മ്മ​ദ് ​ഫാ​യി​സും.​ ​ഉ​രു​ൾ​ ​പൊ​ട്ട​ലും​ ​ഗ​താ​ഗ​ത​ ​കു​രു​ക്കും​ ​വ​ന്യ​മൃ​ഗ​ ​ശ​ല്യ​വും​ ​ഭാ​വി​യി​ൽ​ ​ത​ര​ണം​ ​ചെ​യ്യാ​നു​ള്ള​ ​ആ​ധു​നി​ക​ ​സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ ​ഒ​രു​ക്കി​യ​ ​പ​ന​മ​രം​ ​ക്ര​സ​ന്റ് ​പ​ബ്ളി​ക് ​സ്‌​ക്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​മാ​തൃ​ക​ക്ക് ​ഹൈ​സ്‌​ക്കൂ​ൾ​ ​വി​ഭാ​ഗം​ ​വ​ർ​ക്കിം​ഗ് ​മോ​ഡ​ലി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​വും​ ​ല​ഭി​ച്ചു.
ജി​ല്ല​ ​ഇ​ന്ന് ​നേ​രി​ടു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​ക​ളാ​യ​ ​ഉ​രു​ൾ​ ​പൊ​ട്ട​ൽ​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​എ​ന്നി​വ​ ​ഉ​ണ്ടാ​കു​മ്പോ​ൾ​ ​ശ​ബ്ദ​ ​വെ​ളി​ച്ച​ ​സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​ ​അ​ധി​കൃ​ത​ർ​ക്കു​ള്ള​ ​മു​ന്ന​റി​യി​പ്പ്,​ ​വ​ന്യ​മൃ​ഗ​ ​ശ​ല്യം​ ​രൂ​ഷ​മാ​കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വ​ന്യ​മൃ​ഗ​ങ്ങ​ൾ​ ​എ​ത്തി​യാ​ൽ​ ​ചി​ത്ര​ങ്ങ​ൾ​ ​സ​ഹി​തം​ ​സ​ന്ദേ​ശം​ ​കൈ​മാ​റാ​ൻ​ ​ക​ഴി​യു​ന്ന​ ​സ്മാ​ർ​ട്ട് ​ഫോ​റ​സ്റ്റ്,​ ​സ്ഥ​ല​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​തി​രി​ച്ച​റി​ഞ്ഞ് ​വാ​ഹ​ന​ങ്ങ​ൾ​ ​പാ​ർ​ക്ക് ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​ ​സ്മാ​ർ​ട്ട് ​പാ​ർ​ക്കിം​ഗ്,​ ​വൈ​ദ്യു​തി​ ​ല​ഭ്യ​ത​ ​കു​റ​വി​ന് ​പ​രി​ഹാ​ര​മാ​യി​ ​ന​ട​പ്പാ​ത​ക​ളി​ലൂ​ടെ​ ​കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ ​നീ​ങ്ങു​മ്പോ​ൾ​ ​ഈ​ ​ഊ​ർ​ജ്ജം​ ​വൈ​ദ്യു​തി​ ​ആ​ക്കി​ ​മാ​റ്റാ​ൻ​ ​ക​ഴി​യു​ന്ന​ ​സ​ജ്ജീ​ക​ര​ണം,​ ​ത്രീ​ ​വേ​ ​സ​മാ​ർ​ട്ട് ​ട്രാ​ഫി​ക് ​സി​സ്റ്റം​ ​എ​ന്നി​വ​യെ​ല്ലാം​ ​ഉ​ൾ​ക്കൊ​ള​ളു​ന്ന​താ​ണ് ​സ്മാ​ർ​ട്ട് ​സി​റ്റി.​ ​വ​യ​നാ​ട് ​പി​ന്നോ​ക്ക​ ​ജി​ല്ല​യെ​ന്ന​ ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ​ ​നി​ന്നു​മു​ള്ള​ ​മാ​റ്റ​മാ​ണ് ​ഇ​തി​ലൂ​ടെ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ​ഇ​രു​വ​രും​ ​പ​റ​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​ല​ബീ​ബി​ന്റെ​ ​പി​റ​ന്നാ​ൾ​ ​കൂ​ടി​യാ​യ​ത് ​ഒ​ന്നാം​ ​സ്ഥാ​ന​ത്തോ​ടൊ​പ്പം​ ​ഇ​ര​ട്ടി​ ​മ​ധു​ര​മാ​യി​ .

പാ​ര​മ്പ​ര്യം​ ​തു​ണ​ച്ചു, യ​ദു​ ​ഒ​ന്നാ​മൻ

മാ​ന​ന്ത​വാ​ടി​:​ ​ചൂ​ര​ൽ​ ​കൊ​ണ്ടു​ള്ള​ ​ഉ​ത്പ​ന്ന​ ​നി​ർ​മാ​ണം​ ​പ​ല​ ​കു​ട്ടി​ക​ൾ​ക്കും​ ​പു​തു​മ​യാ​ണെ​ങ്കി​ലും​ ​ന​ല്ലൂ​ർ​നാ​ട് ​അം​ബേ​ദ്ക​ർ​ ​മെ​മ്മോ​റി​യ​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​യ​ദു​കൃ​ഷ്ണ​ന് ​ഇ​ത് ​ജീ​വി​ത​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​കാ​ട്ടി​ക്കു​ളം​ ​ഗ​വ.​ ​ഹ​യ​ർ​സെ​ക്ക​ന്ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​ന​ട​ന്ന​ ​മാ​ന​ന്ത​വാ​ടി​ ​ഉ​പ​ജി​ല്ലാ​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​വും​ ​എ​ ​ഗ്രേ​ഡും​ ​നേ​ടി​യാ​ണ് ​പ​ത്താം​ക്ലാ​സു​കാ​ര​നാ​യ​ ​യ​ദു​ ​ജി​ല്ലാ​ ​ശാ​സ്‌​ത്രോ​ത്സ​വ​ത്തി​നെ​ത്തി​യ​ത്.​ ​പേ​ന​ ​ഇ​ട്ടു​വെ​ക്കാ​ൻ​ ​സാ​ധി​ക്കു​ന്ന​ ​പെ​ൻ​ ​ഹോ​ൾ​ഡ​റും​ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​പൂ​വും​ ​പ്ര​സാ​ദ​വും​ ​കൊ​ണ്ടു​പേ​കാ​ൻ​ ​സാ​ധി​ക്കു​ന്ന​ ​കൊ​ട്ട​യും​ ​സാ​ധ​ന​ങ്ങ​ൾ​ ​ഇ​ട്ടു​വെ​ക്കാ​ൻ​ ​സാ​ധി​ക്കു​ന്ന​ ​കു​ട്ട​യു​മാ​ണ് ​ര​ണ്ട​ര​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​യ​ദു​ ​നി​ർ​മി​ച്ച​ത്.​ ​അ​ച്ഛ​നും​ ​മു​ത്ത​ച്ഛ​നു​മൊ​ക്കെ​ ​പാ​ര​മ്പ​ര്യ​മാ​യി​ ​ചെ​യ്തു​പോ​കു​ന്ന​ ​തൊ​ഴി​ലാ​ണെ​ന്ന് ​യ​ദു​ ​പ​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​മു​ത​ലാ​ണ് ​ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ൽ​ ​ചൂ​ര​ൽ​ ​കൊ​ണ്ടു​ള്ള​ ​ഉ​ത്പ​ന്ന​ ​നി​ർ​മാ​ണം​ ​മ​ത്സ​ര​യി​ന​മാ​യി​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ ​സം​സ്ഥാ​ന​ത്ത് ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ര​ണ്ടാം​ ​സ്ഥാ​ന​വും​ ​എ​ ​ഗ്രേ​ഡും​ ​കി​ട്ടി​യ​തി​ന്റെ​ ​ആ​ത്മ​വി​ശ്വാ​സ​സ​ത്തി​ലാ​ണ് ​ഇ​ത്ത​വ​ണ​യും​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗം​ ​മ​ത്സ​ര​ത്തി​നു​ ​യ​ദു​ ​എ​ത്തി​യ​ത്.​ ​ആ​ദി​വാ​സി​ ​കു​റി​ച്യ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​യ​ദു​കൃ​ഷ്ണ​ൻ​ ​വാ​ളാ​ട് ​എ​ട​ത്ത​ന​ ​അ​ച്ച​പ്പ​ന്റെ​യും​ ​ശാ​ര​ദ​യു​ടെ​യും​ ​മ​ക​നാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL