SignIn
Kerala Kaumudi Online
Saturday, 12 September 2026 10.12 PM IST

കൊവിഡ് 688 ; രോഗമുക്തർ 1357

covid05

 ടി.പി.ആർ 8.59 %

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 688 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗമുക്തരായത് 1357പേർ. 8.59 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 671 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. പത്ത് പേരുടെ ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന രണ്ടു പേർക്കും വിദേശത്തു നിന്ന് വന്ന നാല് പേർക്കും പോസിറ്റീവായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 8187 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗബാധിതരായി 12, 806 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 51,007പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇതുവരെ 2696 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.


 ഉറവിടം വ്യക്തമല്ലാത്തവർ

ചേളന്നൂർ 1,ചെറുവണ്ണൂർ 1,എടച്ചേരി 1,ഫറോക്ക് 1,കുന്ദമംഗലം 1,കുന്നുമ്മൽ 1,ഒളവണ്ണ 2,ഒഞ്ചിയം 1,തൂണേരി 1.

 സമ്പർക്കം

കോഴിക്കോട്‌കോർപ്പറേഷൻ 156,അരിക്കുളം 2,അത്തോളി 19,ആയഞ്ചേരി 1,അഴിയൂർ 3,ബാലുശ്ശേരി 8,ചക്കിട്ടപ്പാറ 19,ചങ്ങരോത്ത് 1,ചാത്തമംഗലം 2,ചെക്യാട് 7,ചേളന്നൂർ 4,ചേമഞ്ചേരി 11,ചെങ്ങോട്ടുകാവ് 3,ചെറുവണ്ണൂർ 5,ചോറോട് 5,എടച്ചേരി 7,ഏറാമല 7,ഫറോക്ക് 7,കടലുണ്ടി 3,കക്കോടി 13,കാക്കൂർ 13,കാരശ്ശേരി 1,കട്ടിപ്പാറ 3,കാവിലുംപാറ 3,കായക്കൊടി 1,കീഴരിയൂർ 3,കിഴക്കോത്ത് 2,കോടഞ്ചേരി 3,കൊടിയത്തൂർ 4,കൊടുവള്ളി 13,കൊയിലാണ്ടി 18,കൂടരഞ്ഞി 11,കൂരാച്ചുണ്ട് 2,കൂത്താളി 3,കോട്ടൂർ 9,കുന്ദമംഗലം 37,കുരുവട്ടൂർ 7,കുറ്റ്യാടി 2,മടവൂർ 4,മണിയൂർ 4,മരുതോങ്കര 1,മാവൂർ 3,മേപ്പയ്യൂർ 3,മൂടാടി 21,മുക്കം 10,നാദാപുരം 2,നടുവണ്ണൂർ 6,നന്മണ്ട 1,നരിക്കുനി 1,നരിപ്പറ്റ 3,നൊച്ചാട് 4,ഒളവണ്ണ 8,ഓമശ്ശേരി 4,ഒഞ്ചിയം 9,പനങ്ങാട് 3,പയ്യോളി 19,പേരാമ്പ്ര 9,പെരുവയൽ 18,പുറമേരി 2,പുതുപ്പാടി 4,രാമനാട്ടുകര 4,തലക്കുളത്തൂർ 2,താമരശ്ശേരി 5,തിക്കോടി 7,തിരുവള്ളൂർ 17,തിരുവമ്പാടി 12,തുറയൂർ 2,ഉള്ള്യേരി 10,ഉണ്ണികുളം 12,വടകര 18,വാണിമേൽ 2,വേളം 11,വില്യാപ്പള്ളി 12.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL