SignIn
Kerala Kaumudi Online
Saturday, 12 September 2026 1.10 PM IST

ആത്മഹത്യാ വിരുദ്ധ സെമിനാർ നടത്തി

srv

ചിറക്കടവ് : എസ്.ആർ.വി എൻ.എസ്.എസ്.വി.എച്ച്.എസ്.എസിൽ ചിറക്കടവ് പബ്ലിക് ലൈബ്രറി ആത്മഹത്യാ വിരുദ്ധ സെമിനാർ നടത്തി. ആത്മഹത്യക്കെതിരെയുള്ള ബോധവത്ക്കരണവും മാനസിക പിന്തുണയ്ക്കുള്ള വഴികളും സെമിനാറിൽ വിശദീകരിച്ചു. പ്രഥമാദ്ധ്യാപകൻ എ.ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.സംഗീത, എം.എസ്.ശ്രീജ എന്നിവർ സെമിനാർ നയിച്ചു. കെ.സി.അനിൽകുമാർ, ബിനു ജി.നായർ, മഞ്ജുള, ബിനു എസ്.നായർ, അർജുൻ അനിൽ, ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL