SignIn
Kerala Kaumudi Online
Saturday, 15 August 2026 1.51 AM IST

എസ്.വൈ.എസ് മീലാദ് റാലിയും രാഷ്ട്രാ രക്ഷാ സംഗമവും നാളെ 

d
d

മലപ്പുറം: 'തിരുനബി കാലം തേടുന്ന കാരുണ്യം' എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റബീഅ് കാമ്പയിനിന്റെ ഭാഗമായി ജില്ലാ മീലാദ് റാലി നാളെ വൈകിട്ട് 4.30ന് മലപ്പുറത്ത് നടക്കും. മലപ്പുറം കോട്ടപ്പടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച് കിഴക്കേതല സുന്നി മഹൽ പരിസരത്ത് റാലി സമാപിക്കും. തുടർന്ന് സുന്നി മഹൽ പരിസരത്ത് രാഷ്ട്ര രക്ഷാ സംഗമം നടക്കും.
മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി. അബ്ദുള്ള മുസ്ലിയാർ അദ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പ്രമേയ പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL