SignIn
Kerala Kaumudi Online
Saturday, 15 August 2026 1.51 AM IST

ഗണേഷ്‌കുമാർ മാപ്പ് പറയണം: എൻ.എസ്.എസ്

d
d


മലപ്പുറം: ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കെ.ബി. ഗണേഷ്‌കുമാർ നടത്തിയ പ്രസ്താവന സാമൂഹ്യമര്യാദയുടെ സീമകൾ ലംഘിക്കുന്നതാണെന്ന് എൻ.എസ്. എസ് എറനാട് താലൂക്ക് യൂണിയന്റെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു.ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ആർ.എ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സേതുമാധവൻ നായർ, വനിതാ യൂണിയൻ പ്രസിഡന്റ് സന്തോഷ് കുമാരി , വനിതാ യൂണിയൻ സെക്രട്ടറി സുമിത , യൂണിയൻ കമ്മറ്റി അംഗങ്ങളായ രലുനാഥൻ, വി.എൻ.എസ് സത്യാനന്ദ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL