തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ മാത്തമാറ്റിക്സ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ 'ഇന്ത്യൻ മാത്തമറ്റിക്കൽ തോട്സ്: സം ഹൈലൈറ്റ്സ്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഫ്രോണ്ടിയർ പ്രഭാഷണം വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.ഐ.ടി. ബോംബെയിലെ പ്രൊഫ. ഡോ കെ. രാമസുബ്രമണ്യൻ മുഖ്യപ്രഭാഷകനായിരുന്നു. രജിസ്ട്രാർ പ്രൊഫ. ഡോ സി.ഡി. സെബാസ്റ്റ്യൻ, ഡോ. പി. സിനി, പ്രൊഫ. ഡോ. എം.എം. മുസ്തഫ, പ്രൊഫ. ഡോ എ.ജെ. പരമേശ്വരൻ, പ്രൊഫ. ഡോ കെ.കെ. ഗീതാകുമാരി, പ്രൊഫ. ഡോ. ടി. ശിവദാസൻ, പ്രൊഫ. ഡോ. പ്രീതി കുറ്റിപുലാക്കൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |