SignIn
Kerala Kaumudi Online
Sunday, 30 August 2026 5.07 PM IST

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

READ ENGLISH VERSION
pravitha
പ്രവിത

മലപ്പുറം: പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് കൽക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്. ഇന്ന് രാവിലെ കൽക്കുണ്ട് അട്ടിയിൽ വച്ചാണ് അപകടമുണ്ടായത്.

പറമ്പിൽ പശുവിനെ കെട്ടാൻ പോയപ്പോഴായിരുന്നു പ്രവിതയ്ക്ക് ഷോക്കേറ്റത്. പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

English Summary

Pravitha, a woman from Kalkund, Malappuram, died this morning after receiving an electric shock from a snapped power line. She was tying a cow in her yard when the incident occurred. Her body has been moved to Manjeri Medical College Hospital.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTRIC SHOCK DEATH, FALLEN ELECTRIC WIRE, HOUSEWIFE DEATH, MALAPPURAM ACCIDENT, KERALA ELECTRIC ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA