തിരൂർ: ലോക ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഭൂമിക്ക് കാവലാക്കുക, ഓസോൺ പാളി സംരക്ഷിക്കുക എന്ന സന്ദേശത്തോടെ വിദ്യാർത്ഥികൾ ഓസോൺ ദിനാചരണം നടത്തി. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ വിദ്യാർത്ഥികളാണ് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനാചരണം നടത്തിയത്. സ്കിറ്റ് അവതരണം, പോസ്റ്റർ നിർമ്മാണം, ചിത്ര രചന, കളറിംഗ് എന്നിവ നടന്നു. ശാസ്ത്ര ക്ലബ്ബ് കൺവീനർ കെ. പ്രിയ, സി. പി. ജുബ്ന, സി.എ. ശാമില, റബിത എന്നിവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |