SignIn
Kerala Kaumudi Online
Friday, 23 October 2026 12.40 AM IST

വായന വസന്തം

vayana
പുരോഗമന കലാസാഹിത്യ സംഘം കുന്നാച്ചി യൂണിറ്റ് വായന വസന്തം മത്സരങ്ങൾ ജില്ലാ കമ്മിറ്റി അംഗം എൻ.ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: പുരോഗമന കലാസാഹിത്യ സംഘം കുന്നാച്ചി യൂണിറ്റ് വായന വസന്തം എന്ന പേരിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റി അംഗം എൻ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ഷീജ അദ്ധ്യക്ഷത വഹിച്ചു. കവിയത്രിയും വനിതാ സാഹിതി ജില്ലാ ജോയന്റ് സെക്രട്ടറിയുമായ പ്രിയ കരിങ്കരപ്പുള്ളി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.സഹദേവൻ, കെ.കെ.നാരായണമൂർത്തി, കെ.വി.ദിവ്യ, സി.സ്വാമിനാഥൻ, വിഠൽ നാരായണൻ എന്നിവർ സംസാരിച്ചു. ചലച്ചിത്ര പിന്നണി ഗായകൻ പ്രണവം ശശി സമ്മാനദാനം നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, READING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL