SignIn
Kerala Kaumudi Online
Thursday, 22 October 2026 11.33 AM IST

ഹെൽപ് ഡെസ്‌ക് ഇന്ന്

help
help desk

പാലക്കാട്: പിരായിരി വില്ലേജ് പരിധിയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ ബൂത്ത് ലെവൽ ഓഫീസർമാർക്ക് തിരിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായി പിരായിരി വില്ലേജ് ഓഫീസിൽ ഇന്ന് പ്രത്യേക ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു. പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകളിലെ വിവരങ്ങൾ സ്‌കാൻ ചെയ്ത് സൈറ്റിൽ രേഖപ്പെടുത്തുന്ന വോട്ടർമാരുടെ വിവരങ്ങൾ മാത്രമായിരിക്കും കരട് വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തുക എന്നതിനാൽ വോട്ടർമാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വില്ലേജ് ഓഫീസർ അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, VOTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL