1 MIN READ
| AUTHOR : Kerala Kaumudi PUBLISHED: JUNE 17, 2026 01:59 AM IST
മലമ്പുഴ വനിതാ ഐ.ടി.ഐ
പാലക്കാട്: മലമ്പുഴ വനിതാ ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in പോർട്ടൽ വഴിയും https://det.kerala.gov.in വഴിയും അപേക്ഷിക്കാം. കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ്, മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ് എന്നിവയാണ് ട്രേഡുകൾ. അവസാന തീയതി ജൂൺ 30. ഓൺലൈൻ അപേക്ഷകളുടെ വെരിഫിക്കേഷൻ അവസാനിക്കുന്ന തീയതി ജൂലായ് മൂന്ന്. ഫോൺ: 0491 2815181.
RELATED TOPICS: LOCAL NEWS, PALAKKAD, ITI
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
കൊച്ചി: ജന്തർ മന്തർ പ്രക്ഷോഭത്തിൽ വിദ്യാർത്ഥികൾക്കെതിരായ നിലപാട് സ്വീകരിച്ച നടനും സംവിധായകനുമായ മേജർ രവിക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ എം.എ നിഷാദ്.