SignIn
Kerala Kaumudi Online
Thursday, 25 June 2026 4.07 AM IST

കെ.വി.വി.ഇ.എസ് ജനറൽ ബോഡി യോഗം

kvves

ചെത്തല്ലൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി കരിങ്കല്ലത്താണി യൂണിറ്റ് ജനറൽ ബോഡി യോഗം ജില്ലാ വൈസ് പ്രസിഡന്റ് പി.ടി.എസ് മൂസു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.സി.എച്ച്.ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ കൗമുദി, ജനറൽ സെക്രട്ടറി ഹുസ്സൈൻ പവർ പാലസ്, സുബ്രഹ്മണ്യൻ, ജില്ലാ വൈസ് പ്രസിഡന്റ് അസീസ് ഏർബാദ്, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് അക്രം ചുണ്ടയിൽ, യൂസഫ് രാമപുരം, മനോജ് മേലാറ്റൂർ, സമദ് സംസാരിച്ചു. ഭാരവാഹികളായി എ.സി.എച്ച്.ഹസ്സൈനാർ (പ്രസിഡന്റ് ), ഹുസ്സൈൻ (ജനറൽ സെക്രട്ടറി) ഗഫൂർ കാരയിൽ ട്രഷറർ) തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KVVES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL