
പാലക്കാട്: കുടുംബശ്രീയുടെ കീഴിലുള്ള മൃഗസംരക്ഷണ മേഖലയുമായി സഹകരിച്ച് കന്നുകാലി വാക്‌സിനേഷൻ ക്യാമ്പ് 'ജീവനം 2.0' വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വെള്ളിനേഴി മൃഗാശുപത്രിയിൽ നടന്ന പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്‌സൺ രുഗ്മിണി അദ്ധ്യക്ഷനായി. വെറ്ററിനറി സർജൻ അരുൺ, വൈസ് പ്രസിഡന്റ് രമാദേവി, ബ്ലോക്ക് കോഓർഡിനേറ്റർ പ്രീതി, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഉസ്മാൻ, അനിമൽ ഹസ്ബൻഡറി കമ്മ്യൂണിറ്റി റിസോഴ്‌സ്‌പേഴ്‌സൺമാർ, സി.ഡി.എസ് അംഗങ്ങൾ, വാർഡ് മെമ്പർമാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |