SignIn
Kerala Kaumudi Online
Monday, 06 July 2026 1.48 AM IST

ബഷീർ ദിനാചാരണം

basheer

പട്ടാമ്പി: പുലാശ്ശേരി എ.എം.എൽ.പി സ്‌കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചാരണം സംഘടിപ്പിച്ചു. റിട്ട.പ്രൊഫ സി.പി.ചിത്ര ഉദ്ഘാടനം നിർവ്വഹിച്ചു. അദ്ധ്യാപിക രോഷ്‌നി സ്വാഗതവും പി.ടി.എ പ്രസിഡന്റ് സി.പി.മുസ്തഫ അദ്ധ്യക്ഷതയും വഹിച്ചു. രാജൻ മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാദ്ധ്യാപകൻ വിനുമാഷ്, അദ്ധ്യാപകരായ ശ്രീജ, സാജിദ് എന്നിവർ ആശംസകൾ നേർന്നു. തില്ലാന സുരേന്ദ്രൻ സംവിധാനം ചെയ്ത ദൃശ്യാവിഷ്‌ക്കാരവും അരങ്ങേരി. അദ്ധ്യാപകൻ വിഷ്ണു നന്ദി രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, VAIKAM MUHAMMAD BASHEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL