SignIn
Kerala Kaumudi Online
Sunday, 26 July 2026 6.27 AM IST

കുടുംബസംഗമം

kudumba-sangamam

കൊല്ലങ്കോട്: അഖില ഭാരതീയ എഴുത്തച്ഛൻ സമാജം പല്ലശ്ശനയിൽ തളൂർ ശാഖയുടെ ആഭിമുഖ്യത്തിൽ
കുടുംബസംഗമവും പഠനോപകരണ വിതരണവും നടത്തി. കവി കെ.കെ.എസ് കുട്ടി മാടക്കത്തറ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് രാമചന്ദ്രൻ തളൂർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.ആർ.സുധീർ കുമാർ മുഖ്യാഥിതിയായി. സംസ്ഥാന ഖജാൻജി അനുകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബിജേഷ് ഗോപാലകൃഷ്ണൻ, എസ്.പി.ജയറാം പല്ലശ്ശന, രാമൻ നമ്പിളിതൊടി, രാമൻകുട്ടി എസ്, എൻ.അനീഷ്, എൻ.ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FAMILY MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL