SignIn
Kerala Kaumudi Online
Saturday, 25 July 2026 3.32 AM IST

പ്രതിഷേധ പ്രകടനം

vadavannur
വടവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഡി.സി.സി സെക്രട്ടറി എസ്.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.

വടവന്നൂർ: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണം എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത പാർലമെൻ്റ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിക്ഷേധിച്ച് കെ.പി.സി.സിയുടെ ആഹ്വാനം അനുസരിച്ച് വടവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഡി.സി.സി സെക്രട്ടറി എസ്.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വി.ശശി അദ്ധ്യക്ഷത വഹിച്ചു. എം.ഉദുമാൻ, കെ.വിജയൻ, പി.എ.രാജീവ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL