SignIn
Kerala Kaumudi Online
Thursday, 06 August 2026 2.03 PM IST

പന്തം കൊളുത്തി പ്രകടനം

pantham

കഞ്ചിക്കോട്: ഡൽഹി വിദ്യാർത്ഥി സമരത്തിന് രാഹുൽ ഗാന്ധിയുടെ നിലപാടിന് പിന്തുണ പ്രഖ്യപിച്ച് മലമ്പുഴ റീജിയണൽ ഐ.എൻ.ടി.യു.സി കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എൻ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കളത്തിൽ കൃഷ്ണൻകുട്ടി, വിജയ് ഹൃദയരാജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ, കെ.വി.നന്ദനനൻ, സതീശൻ വട്ടപ്പാറ, സി. മൂർത്തി, കെ.സുരേഷ്, രാംകുമാർ, സുദർശൻ, പി.ബി.ഗിരീഷ്, കെ.സി.മണി, പി.സി.പ്രേമദാസൻ സുരേഷ് മറുതറോഡ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL