SignIn
Kerala Kaumudi Online
Monday, 27 July 2026 3.28 AM IST

കർഷക സെമിനാർ

seminar
പാറക്കാലിൽ നടന്ന കർഷക സെമിനാർ കെ.ഡി.പ്രസേനൻ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: കേരളാ കർഷക സംഘം ചിറ്റൂർ ഏരിയാസമ്മേളനത്തോടനുബന്ധിച്ച് നല്ലേപ്പിള്ളി പാറക്കാലിൽ ചേർന്ന കർഷക സെമിനാർ കർഷക സംഘം പാലക്കാട് ജില്ല പ്രസിഡന്റ് കെ.ഡി.പ്രസേനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.സി.രാമചന്ദ്രൻ, സി.പി.എം ചിറ്റൂർ ഏരിയാ സെക്രട്ടറി ആർ.ശിവപ്രകാശ്, കർഷക സംഘം ഏരിയാ പ്രസിഡന്റ് വി.രാജൻ, ഏരിയ സെക്രട്ടറി എൻ.എം.അരുൺ പ്രസാദ്, ശ്രീജിത്ത്കുമാർ, നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് വി.ബിനു, നല്ലേപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എസ്.മുത്തലീഫ്, ജില്ലാ പഞ്ചായത്തംഗം ധന്യ, അബു താഹിർ, ശാർങ്ങാധരൻ എന്നിവർ സംസാരിച്ചു. കാർഷികമേഖലയും കോർപ്പറേറ്റ് വൽക്കരണവും എന്ന വിഷയത്തെ സംബന്ധിച്ചായിരുന്നു സെമിനാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL