SignIn
Kerala Kaumudi Online
Friday, 16 October 2026 12.48 AM IST

ആഗോള കൈകഴുകൽ ദിനം ആചരിച്ചു

s-biju
വൈക്കം ടൗൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഗോള കൈകഴുകൽ ദിനാചരണം ടി.വി.പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനം ആചരിച്ചു. പളളിപ്രത്തുശ്ശേരി സെന്റ് ജോസഫ് എൽ.പി സ്‌കൂളിൽ നടന്ന പരിപാടി ടി.വി.പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഡോ. അനൂപ്കുമാർ രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ജീവൻ ശിവറാം കുട്ടികൾക്ക് കൈകഴുകൽ സംബന്ധിച്ച് ക്ലാസ്സെടുത്തു. പഞ്ചായത്ത് മെമ്പർ അഡ്വ. എലിസബത്ത് മാത്യു, ഹെഡ്മിസ്ട്രസ്സ് സിസ്​റ്റർ നിത്യമരിയ, എൻ.കെ.സെബാസ്​റ്റ്യൻ, ജോയി മാത്യു എന്നിവർ പ്രസംഗിച്ചു. കൈകഴുകൽ സാമഗ്രികൾ സ്‌കൂളിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL