SignIn
Kerala Kaumudi Online
Sunday, 16 August 2026 3.44 AM IST

സ്‌കോളർഷിപ്പ്

scholarship
.

പാലക്കാട്: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാർത്ഥികൾക്ക് നൽകുന്ന 'കെടാവിളക്ക്' സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിവർഷം 1,500 രൂപ വീതമാണ് ധനസഹായം ലഭിക്കുക. മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 90 ശതമാനമോ അതിലധികമോ മാർക്ക് നേടിയിരിക്കണം. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷാ ഫോം www.egrantz.kerala.gov.in ൽ ലഭിക്കും. ആഗസ്റ്റ് 31നകം അതത് സ്‌കൂളുകളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04922 222335.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL