SignIn
Kerala Kaumudi Online
Friday, 21 August 2026 3.32 AM IST

കർഷകരെ ആദരിച്ചു

shamsudheen
കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള കർഷക ദിനാഘോഷം മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകദിനത്തിൽ പ്രദേശത്തെ മികച്ച കർഷകരെ ആദരിക്കുകയും കർഷക അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. കൂൺ കൃഷിയിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയ വനിതകൾക്കുള്ള സാക്ഷ്യപത്ര വിതരണവും നടന്നു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കർ മുഖ്യാതിഥിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARNERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL