SignIn
Kerala Kaumudi Online
Saturday, 10 October 2026 3.07 AM IST

ബാലുശ്ശേരി ഇനി തൂഫാൻ തദ്ദേശം

photo
ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് തുഫാൻ തദ്ദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന തൂഫാൻ തദ്ദേശം പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗളദാസ് ത്രിവേണി അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി പൊലീസ് സർക്കിൾ ഇൻസ്പക്ടർ റഫീഖ്, സബ് ഇൻസ്പക്ടർ ഷാമിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിറാജ് യു.കെ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൺമുഖൻ പാലാഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. പുഷ്പ ടീച്ചർ, വൈശാഖ് കണ്ണോറ, ഷൈജു കെ.,കെ.രാമചന്ദ്രൻ, രൂപലേഖ കൊമ്പിലാട്, പി. സുധാകരൻ, ഹക്കീം, ഗോപിനാഥൻ, സുജ ബാലുശ്ശേരി, സമീർ, കെ.പി. സുരേഷ് ബാബു, മുസ്തഫ ദാരുകല, അസീസ് അൽഫ എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിജു.സി. നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL