SignIn
Kerala Kaumudi Online
Saturday, 05 September 2026 12.47 PM IST

കെ.സി.ഇ.യു പഠന ക്ലാസ്

kceu
.

മണ്ണാർക്കാട്: കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (കെ.സി.ഇ.യു.) മണ്ണാർക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർക്കായി പഠനക്ലാസ് നടത്തി. സംസ്ഥാന പ്രസിഡന്റ് എം.വഹീദ ഉദ്ഘാടനം ചെയ്തു. റൂറൽ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് ഷെരീഫ് അദ്ധ്യക്ഷനായി. 'സമകാലീന സഹകരണ മേഖലയും ജീവനക്കാരുടെ ഉത്തരവാദിത്വങ്ങളും' എന്ന വിഷയത്തിൽ സീനിയർ ഓഡിറ്റർ ശ്രീജിത്ത് പന്തൂർ ക്ലാസെടുത്തു. ഏരിയ സെക്രട്ടറി അർജിത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ശ്രീനിവാസൻ, എൻ.സന്തോഷ്, മനോജ്, അഭിലാഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KCEU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL