SignIn
Kerala Kaumudi Online
Saturday, 05 September 2026 12.05 AM IST

അ​ങ്ക​ണ​വാ​ടി​  അ​ദ്ധ്യാ​പി​ക​മാ​രെ​ ആ​ദ​രി​ച്ചു​

​ക​ല്ലാ​ർ​:അ​ദ്ധ്യാ​പ​ക​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ല്ലാ​ർ ജി​.എ​ച്ച്.എ​സ്.എ​സ് ​ലെ​ എ​ൻ​.എ​സ്.എ​സ് യൂ​ണി​റ്റി​ന്റെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ​ അ​ങ്ക​ണ​വാ​ടി​ അ​ദ്ധ്യാ​പി​ക​മാ​ർ​ക്ക് ഗു​രു​വ​ന്ദ​നം​ എ​ന്ന​ പേ​രി​ൽ​ സ്നേ​ഹാ​ദ​ര​വ് സം​ഘ​ടി​പ്പി​ച്ചു​. തീ​രെ​ ചെ​റി​യ​ കു​ട്ടി​ക​ളെ​ ആ​ദ്യാ​ക്ഷ​രം​ പ​ഠി​പ്പി​ക്കു​ക​യും​ ന​ല്ല​ ശീ​ല​ങ്ങ​ൾ​ പ​രി​ശീ​ലി​പ്പി​ക്കു​ക​യും​ ചെ​യ്യു​ന്ന​ മ​ഹാ​ഗു​രു​ക്ക​ന്മാ​രാ​ണ് അ​ങ്ക​ണ​വാ​ടി​ അ​ദ്ധ്യാ​പ​ക​ർ​ എ​ന്ന​തു​കൊ​ണ്ട് ഏ​റ്റ​വും​ ആ​ദ​ര​വും​ സ്നേ​ഹ​വും​ അ​വ​ർ​ക്ക് ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്ന് ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​ മി​നി​ പ്രി​ൻ​സ് പ​രി​പാ​ടി​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു​. പി​.റ്റി​.എ​ പ്ര​സി​ഡ​ന്റ് ര​മേ​ശ് കൃ​ഷ്ണ​ൻ​,​​ എ​ൻ​.എ​സ്.എ​സ് ജി​ല്ലാ​ കോ​-​ ഓ​ർ​ഡി​നേ​റ്റ​ർ​ സു​മ​മോ​ൾ​ ചാ​ക്കോ​,​​ പ്രോ​ഗ്രാം​ ഓ​ഫീ​സ​ർ​ ജ്യോ​തി​സ്.എ​സ്,​​ വോ​ള​ണ്ടി​യ​ർ​ ലീ​ഡ​ർ​മാ​രാ​യ​ മാ​ധ​വ്,​​ സു​ചി​ത്ര​,എ​ന്നി​വ​ർ​ നേ​തൃ​ത്വം​ ന​ൽ​കി​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL