SignIn
Kerala Kaumudi Online
Tuesday, 08 September 2026 2.53 AM IST

കൂൺകൃഷി

mushroom
.

പാലക്കാട്: അസാപ് കേരളയുടെ നേതൃത്വത്തിൽ ചാത്തന്നൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ 10 ദിവസത്തെ സൗജന്യ കൂൺകൃഷി പരിശീലനം സംഘടിപ്പിക്കും. പരിശീലന സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ. പ്രായപരിധി 18-49 വയസ്. പരിശീലനം പൂർത്തിയാക്കിയവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. ആധാർ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും സഹിതം ഹാജരാകണം. ഫോൺ: 9495999721

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL