പട്ടാമ്പി: കൊപ്പം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കായികമേള ഇഗ്‌നൈറ്റ് 2026 കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി.വി.വത്സല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ അദ്ധ്യക്ഷനായി. എസ്.എം.സി ചെയർമാൻ ടി.കൃഷ്ണകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് ഇ.സുരേഷ് കുമാർ, പ്രിൻസിപ്പൽ ബി.സുരേഷ് കുമാർ, പ്രധാന അദ്ധ്യാപിക പി.മിനി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി.ഷാജി, നിസാർ ആലം, കെ.ഇബ്രാഹിം, ദിനേഷ്, മേരി ലാജി, നിസാർ തൃത്താല എന്നിവർ സംസാരിച്ചു. ഒളിമ്പിക് ദീപശിഖാ പ്രയാണവും മാർച്ച് പാസ്റ്റും നടന്നു. പി.നിഖിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |