പാലക്കാട്: പിരായിരി പഞ്ചായത്ത് കൊടുന്തിരപ്പുള്ളി വാർഡ് 19 പാനപ്പറമ്പിൽ പ്രിയദർശിനി നഗർ സെക്കൻഡ് ലൈൻ കോൺക്രീറ്റ് ചെയ്ത റോഡ് രമേഷ് പിഷാരടി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ പി.നന്ദബാലൻ അദ്ധ്യക്ഷനായി . പഞ്ചായത്ത് പ്രസിഡന്റ് എം.ഇസ്മായിൽ, വൈസ് പ്രസിഡന്റ് വി.സഫിയ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗജ മുൻ വാർഡ് മെമ്പർ സുജാത കൃഷ്ണദാസ്, പ്രിയദർശിനി നഗർ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ ഷൗക്കത്തലി, അലക്സ്, ബെന്നി, രാജൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |