SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.43 AM IST

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

lab

കുഴൽമന്ദം: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ബിരുദം ബി.എസ്.സി.എം എൽ.ടി/ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമ ഡി.എം.എൽ.ടി. 2026 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. കണ്ണാടി, കുത്തന്നൂർ, തേങ്കുറുശ്ശി, മാത്തൂർ, പെരുങ്ങോട്ടുകുറുശ്ശി, കുഴൽമന്ദം, കോട്ടായി പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാർക്കാണ് അവസരം. 25ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04922 274350.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, LAB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL