കഞ്ചിക്കോട്: പുതുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി.ബി.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കളത്തിൽ കൃഷ്ണൻകുട്ടി , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം ഓമന, ഭാരവാഹികളായ നടരാജൻ, മുരുകാനന്തൻ, കൃഷ്ണനുണ്ണി, പാലാഴി ഉദയകുമാർ, രാംകുമാർ, സതീശൻ വട്ടപ്പാറ, സുദർശനൻ, ശ്രീകുമാർ, സതീഷ്, ബാബുദാസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |