കൊല്ലങ്കോട്: അയിലൂർ-ഒലിപ്പാറ റോഡ് പണി തീർക്കാത്തത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നെന്മാറ മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ചു. പാലക്കാട് ഈസ്റ്റ് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൽ.നിർമൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. വി.സുശീലൻ, ലോകനാഥൻ, എസ്.സി മോർച്ച ജില്ല പ്രസിഡന്റ് സുരേഷ് തളൂർ, കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി അംബുജക്ഷൻ, പ്രഭാകരൻ, സോണി, അനിൽ ആലിങ്കൽ, അയ്യപ്പദാസ്, അനിൽ പല്ലശ്ശന, പ്രതീപ്, അജയൻ, ശരണ്യ, രഖിൽ, രമ്യ, രാജേഷ്, സുരേഷ്, സുനിൽ, സീന, മുരളി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |