SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 AM IST

ശാസ്‌ത്രോത്സവം

flashmob
ഫോട്ടോക്യാപ്ഷൻ :

പന്തലാംപാടം: ഇന്ന് മുതൽ 24 വരെ എസ്.എം.എം.എച്ച്.എസ്.എസ് പന്തലാംപാടത്ത് നടക്കുന്ന ആലത്തൂർ ഉപജില്ലാ ശാസ്ത്രമേളയുടെ പ്രചാരണാർത്ഥം വിദ്യാർത്ഥികൾ വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ആവേശകരമായ പ്രകടനം ശ്രദ്ധേയമായി. 4,132ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശാസ്ത്രമേളയുടെ പ്രചാരണത്തിന് ആവേശം പകരുന്നതായിരുന്നു പരിപാടി.
വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സി.പ്രസാദ്, കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ, വടക്കഞ്ചേരി സി.ഐ ടി.എൻ.ഉണ്ണികൃഷ്ണൻ, ആലത്തൂർ എ.ഇ.ഒ എം.പി.ബാലഗോപാലൻ, വി.ജെ.ജോൺസൻ, എം.ബി.ഹരിശ്രയൻ, രാജേഷ്, പി.പി.മുഹമ്മദ് കോയ, അബു, ജഗതീഷ്, സ്‌കൂൾ സ്‌കൂൾ പ്രിൻസിപ്പൽ ഷൈജോ, പ്രധാനാദ്ധ്യാപിക സ്വപ്ന ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL