
അടൂർ : കരുവാറ്റ സെന്റ് മേരീസ് ഓർത്തോഡക്‌സ് ദേവാലയത്തിലെ പെരുന്നാളും മൂന്നുനോമ്പാചരണവും കൺവെൻഷനും 9 മുതൽ 14 വരെ നടക്കും .. കാതോലിക്കാ ബാവ മുഖ്യ കാർമ്മികത്വം വഹിക്കും . .ഫെബ്രുവരി 13 വ്യാഴാചഴ്ച നടക്കുന്ന റാസ അന്നേ ദിവസം വൈകിട്ട് 6 .30 നു പള്ളിയിൽ നിന്നു ആരംഭിച്ചു അടൂർ റവന്യൂ ടവർ വഴി മാർക്കറ്റ് റോഡ് കുരിശ്ശടിയിൽ ധൂപ പ്രാർത്ഥനയ്ക്ക് ശേഷം പ്രൈവറ്റ് ബ്ര്രസ്സാൻഡ് വഴി കേന്ദ്രീയ വിദ്യാലയ ജംഗ്ഷൻ വഴി അമ്മകണ്ടകര കുരിശ്ശടിയിലെ ധൂപ പ്രാർത്ഥനയ്ക്ക് ശേഷം പള്ളിയിൽ എത്തും .ശേഷം ധൂപ പ്രാർത്ഥനയും ആശിർവാദവും നടക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |