SignIn
Kerala Kaumudi Online
Thursday, 22 October 2026 12.13 PM IST

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

prathishedham

തിരുവല്ല : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിലും തൊഴിലില്ലായ്മക്ക് പരിഹാരമില്ലാത്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ തിരുവല്ല റയിൽവേ സ്റ്റേഷനു മുന്നിൽ ധനമന്ത്രി നിർമല സീതാരാമന്റെ കോലം കത്തിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജേക്കബ് പി.ചെറിയാൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, അഖിൽ ഓമനക്കുട്ടൻ, ആർ.ജയകുമാർ, കാഞ്ചന എം.കെ, ടോണി ഇട്ടി, വിശാഖ് വെൺപാല, കൊച്ചുമോൾ പ്രദീപ്, ജിബിൻ കാലായിൽ, റിജോ, ബെന്നി സ്‌കറിയ, ക്രിസ്റ്റഫർ ഫിലിപ്പ്, രേഷ്മ രാജേശ്വരി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL