
റാന്നി : സോഷ്യൽ ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ സഹായത്തോടെ റാന്നി ബി.ആർ.സിയിലും ഉപജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലും നടത്തിവന്ന സോഷ്യൽ ഓഡിറ്റ് സമാപിച്ചു. പബ്ലിക് ഹിയറിംഗ് ബി.ആർ.സി ഹാളിൽ ബി.പി.സി ഷാജി എ.സലാം ഉദ്ഘാടനം ചെയ്തു. കില ഫാക്കൽറ്റി ഷിറാസ്.എം.കെ വിഷയാവതരണം നടത്തി. നാറാണംമൂഴി പഞ്ചായത്ത് അംഗം സാംജി ഇടമുറി, അജിത്ത് കുമാർ വി.കെ, എ.ഇ.ഒ പ്രതിനിധി അനിൽകുമാർ എന്നിവർ സംസാരിച്ചു. സി ആർ സി കോഡിനേറ്റർ ശില്പ നായർ.ബി സ്വാഗതവും കില ഫാക്കൽറ്റി മെറിൻ റേച്ചൽ റെജി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |