SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

കൺവേയർ ബെൽറ്റ് സ്ഥാപിച്ചു

kotta

ആറന്മുള : കോട്ടയിലെ എം.സി.എഫിൽ സ്ഥാപിച്ച കൺവേയർ ബെൽറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ റ്റി.റ്റോജി ഉദ്ഘാടനം ചെയ്തു. ഒൻപതാം വാർഡ് മെമ്പർ എ.എസ്.മത്തായി അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ.രാജേഷ്, ജനപ്രതിനിധികളായ വിൽസി ബാബു, ശരൺ പി.ശശിധരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സൗമ്യ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,50,000രൂപ ചെലവഴിച്ചാണ് കൺവെയർ ബെൽറ്റ് സ്ഥാപിച്ചത്. ഹരിത കർമ്മ സേന അംഗങ്ങൾക്ക് ആയാസരഹിതവും സമയബന്ധിതവുമായി പ്ലാസ്റ്റിക്കുകൾ തിരഞ്ഞുമാറ്റുന്നതിന് സഹായമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL