SignIn
Kerala Kaumudi Online
Thursday, 22 October 2026 7.22 AM IST

അങ്കണവാടി കെട്ടിട ഉദ്ഘാടനം

02-muttam-anganavadi2

തുമ്പമൺ : മുട്ടം കിഴക്ക് രണ്ടാംവാർഡിലെ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി​ വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലാലി ജോൺ, ,അഡ്വ.രാജേഷ് കുമാർ, ഗീതാറാവു , ബീനാവർഗീസ് , ഗിരീഷ് കുമാർ.ജി, മോനി ബാബു, മറിയാമ്മ ബിജു, ജയൻ.എസ്, ചിഞ്ചു.ഡി, അഡ്വക്കേറ്റ് വി.എ.സൂരജ് ,ഐ സി ഡി എസ് സൂപ്പർവൈസർ റെയ്ച്ചൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL