SignIn
Kerala Kaumudi Online
Thursday, 22 October 2026 12.58 PM IST

വിമതരെ പുറത്താക്കി കോൺഗ്രസ്

cong

പത്തനംതിട്ട : ത്രിതല പഞ്ചായത്ത്, മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്ന മൈലപ്ര ഗ്രാമപഞ്ചായത്തിലെ മാത്യു തോമസ് (സജി പുതുവേലിൽ), ബേബി മൈലപ്ര, തിരുവല്ല നഗരസഭയിലെ തോമസ് കോശി, ജോർജജ് വർഗ്ഗീസ്, നിരണം ഗ്രാമപഞ്ചായത്തിലെ അലക്‌സ് പുത്തൂപ്പള്ളി, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ മുൻ പഞ്ചായത്ത് അംഗം സദാനന്ദൻ, കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ സുനിത ഫിലിപ്പ്, എം.എസ്.പ്രകാശ് കുമാർ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഗീതാ കുര്യാക്കോസ്, ബിജു ചാക്കോ, പുറമറ്റം ഗ്രാമപഞ്ചായത്തിലെ സോണിയ അജി, പി.എം.റെജിമോൻ എന്നിവരെ ആറ് വർഷത്തേക്ക് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL