SignIn
Kerala Kaumudi Online
Thursday, 22 October 2026 7.24 AM IST

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട : ജില്ലയിലെ വിവിധ വകുപ്പുകളിലെ ക്ലർക്ക് ടൈപ്പിസ്റ്റ് ( തസ്തികമാറ്റം വഴിയുളള നിയമനം) ( കാറ്റഗ
റി നമ്പർ 104/19) തസ്തികയിലേക്ക് 2023 മാർച്ച് 24ന് നിലവിൽ വന്ന റാങ്ക് പട്ടിക റദ്ദായതായതായി ജില്ലാ പി .എസ് .സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL