SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

ആശങ്കയുടെ നടുവി​ൽ റെഡ് അലർട്ട്

red

പത്തനംതിട്ട : ജി​ല്ലയി​ൽ ഇന്നലെ വീണ്ടും റെഡ് അലർട്ട് മുന്നറി​യി​പ്പ് നൽകി​യതോടെ പ്രളയബാധി​ത മേഖലയി​ൽ ആശങ്കയേറി​. തിരുവല്ലയിൽ മാത്രം 90 ദുരതാശ്വാസ ക്യാമ്പുകളാണ് തുറന്നി​ട്ടുള്ളത്. ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളം നിറഞ്ഞതോടെ വളർത്തു മൃഗങ്ങളെ മാറ്റി പാർപ്പിക്കുന്നതാണ് വലിയ പ്രതിസന്ധി. തുടർച്ചയായ മഴയിൽ കോഴഞ്ചേരി താലൂക്കിൽ 9, കോന്നിയിൽ 17, മല്ലപ്പള്ളി 3, അടൂരിൽ 4, റാന്നിയിൽ 23 വീടും ഉൾപ്പടെ 56 വീടുകൾ ഭാഗീകമായും. അടൂരിലും റാന്നിയും ഓരോ വീടുകളും പൂർണമായും തകർന്നു. ജില്ലയിലെ 43 വില്ലേജുകളിലെ ജനങ്ങളാണ് മഴക്കെടുതിയിൽ വലയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL