
റാന്നി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ റാന്നിയിൽ സർക്കാർ ഏകോപനം ഇല്ലെന്ന് ആരോപിച്ച് എൽ.ഡി.എഫ് നേതാക്കൾ റാന്നി തഹസീൽദാർക്ക് പരാതി നൽകി. . എൽ.ഡി.എഫ് റാന്നി നിയോജകമണ്ഡലം സെക്രട്ടറി പി.ആർ. പ്രസാദ്, കോമളം അനിരുദ്ധൻ, എസ്. ഹരിദാസ്, അഡ്വ. കെ.പി. സുഭാഷ് കുമാർ, ജോർജ് എബ്രഹാം, സന്തോഷ് കെ. ചാണ്ടി, എം.വി. പ്രസന്നകുമാർ, ബിനോയി കുര്യാക്കോസ്, നിസാം കുട്ടി, വാർഡ് മെമ്പർമാരായ അഡ്വ. ബ്ലസൻ ജോർജ്, ആൻസി സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തഹസീൽദാരെ കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |