SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

ഫ്‌ളാഗ് ഓഫ് ചെയ്തു

flag-bjp

പത്തനംതിട്ട: ജില്ലയിലെ പ്രളയ പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുമായി ബി ജെ പി തിരുവനന്തപുരം സിറ്റിയിൽനിന്നുള്ള വാഹനം ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ ഫ്‌ളാഗ് ഓഫ് ചെയ്തു. സിറ്റി പ്രസിഡന്റ് കരമന ജയൻ, ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമൻ, സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ, അജിത് പുല്ലാട്, ജില്ലാ ജനറൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ, പ്രദീപ് അയിരൂർ, ജില്ലാ സെക്രട്ടറി നിതിൻ ശിവ, മേഖല സെക്രട്ടറി വിനോദ് തിരുമൂലപുരം, അഡ്വ. ഷൈൻ ജി കുറുപ്പ്, റോയ് മാത്യു, ഗോപാലകൃഷ്​ണൻ കർത്താ, വിനോദ്‌ തോട്ടഭാഗം എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL