SignIn
Kerala Kaumudi Online
Sunday, 16 August 2026 1.48 AM IST

ബി.ജെ.പി തിരംഗായാത്ര

bjp

പത്തനംതിട്ട: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം അഡ്വ.രാധാകൃഷ്ണമേനോൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ബിനുമോൻ, വിജയകുമാർ മണിപ്പുഴ, ജില്ലാ സെക്രട്ടറിമാരായ നിതിൻ ശിവ, സലിം കുമാർ, മീന എം നായർ, മേഖലാ സെക്രട്ടറി വിനോദ് തിരുമൂലപുരം, ഷൈൻ.ജി.കുറുപ്പ്, വിക്ടർ.ടി.തോമസ്, എസ്.സുമേഷ്, ശ്രീവിദ്യ സുഭാഷ്, ഗോപാലകൃഷ്ണൻ കർത്ത, എം.അയ്യപ്പൻകുട്ടി, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ആതിര.വി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL