SignIn
Kerala Kaumudi Online
Saturday, 15 August 2026 3.38 AM IST

ഉദ്ഘാടനം ചെയ്തു

inagu

കോന്നി : മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൽ സജ്ജമാക്കിയ 24 നമ്പർ (കുമ്പഴ എസ്റ്റേറ്റ്) അങ്കണവാടി കം ക്രഷ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്തംഗം ഡി.ശിവദാസ് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാംലാൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ആർ.ശ്യാമള , മിനി ജോൺ, ദിലീപ് കുമാർ, വളർമതി, നാഗൂർ മീരാൻ, മനേജ്മെന്റ് പ്രതിനിധി ജയപ്രകാശ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജോർജ്, സുധാമണി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL